V V Entertainment
V V Entertainment
  • 755
  • 17 329 407

Відео

TATA ALTROZ RACER EDITION VS NORMAL DETAILED MALAYALAM REVIEW // VARIANTS // ONROAD PRICE
Переглядів 3,8 тис.День тому
TATA ALTROZ RACER EDITION VS NORMAL DETAILED MALAYALAM REVIEW // VARIANTS // ONROAD PRICE
TATA DISCOUNT OFFERS JUNE 2024 // ഒരു ലക്ഷം രൂപ വരെ വിലക്കുറവിൽ വാങ്ങാം
Переглядів 4,3 тис.День тому
TATA DISCOUNT OFFERS JUNE 2024 // ഒരു ലക്ഷം രൂപ വരെ വിലക്കുറവിൽ വാങ്ങാം
RENAULT KIGER BASE VARIANT DETAILED MALAYALAM REVIEW
Переглядів 6 тис.День тому
RENAULT KIGER BASE VARIANT DETAILED MALAYALAM REVIEW
RENAULT DISCOUNT OFFERS JUNE 2024 // ഒരു ലക്ഷം മുതൽ ഒന്നര ലക്ഷം രൂപവരെ വിലക്കുറവിൽ വാങ്ങാം
Переглядів 4 тис.День тому
RENAULT DISCOUNT OFFERS JUNE 2024 // ഒരു ലക്ഷം മുതൽ ഒന്നര ലക്ഷം രൂപവരെ വിലക്കുറവിൽ വാങ്ങാം
MARUTI SUZUKI NEXA DISCOUNT OFFERS JUNE 2024
Переглядів 5 тис.14 днів тому
MARUTI SUZUKI NEXA DISCOUNT OFFERS JUNE 2024
MARUTI SUZUKI DISCOUNT OFFERS JUNE 2024 // ONROAD PRICE // DOWNPAYMENT // EMI
Переглядів 5 тис.14 днів тому
MARUTI SUZUKI DISCOUNT OFFERS JUNE 2024 // ONROAD PRICE // DOWNPAYMENT // EMI
Unboxing Silver Play Button // അങ്ങനെ നമുക്കും കിട്ടി
Переглядів 79414 днів тому
Unboxing Silver Play Button // അങ്ങനെ നമുക്കും കിട്ടി
MAHINDRA XUV 3XO AX5 VARIANT DETAILED MALAYALAM REVIEW // ONROAD PRICE // FEATURES
Переглядів 10 тис.Місяць тому
MAHINDRA XUV 3XO AX5 VARIANT DETAILED MALAYALAM REVIEW // ONROAD PRICE // FEATURES
ഒരു രൂപ പോലും നൽകാതെ കുറഞ്ഞ മാസത്തവണയിൽ മികച്ച കാറുകൾ വാങ്ങാം
Переглядів 6 тис.Місяць тому
ഒരു രൂപ പോലും നൽകാതെ കുറഞ്ഞ മാസത്തവണയിൽ മികച്ച കാറുകൾ വാങ്ങാം
NEW MARUTI SUZUKI SWIFT DETAILED MALAYALAM REVIEW // ONROAD PRICE // FEATURES
Переглядів 15 тис.Місяць тому
NEW MARUTI SUZUKI SWIFT DETAILED MALAYALAM REVIEW // ONROAD PRICE // FEATURES
ആൾട്ടോ കാർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായി // കുറഞ്ഞ വിലയിൽ മികച്ച കാറുകൾ വാങ്ങാം
Переглядів 2,8 тис.Місяць тому
ആൾട്ടോ കാർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായി // കുറഞ്ഞ വിലയിൽ മികച്ച കാറുകൾ വാങ്ങാം
TATA DISCOUNT OFFERS MAY 2024 // ഒരുലക്ഷം രൂപ വരെ വിലക്കുറവിൽ tata കാറുകൾ വാങ്ങാം
Переглядів 4,2 тис.Місяць тому
TATA DISCOUNT OFFERS MAY 2024 // ഒരുലക്ഷം രൂപ വരെ വിലക്കുറവിൽ tata കാറുകൾ വാങ്ങാം
MARUTI SUZUKI FRONX SIGMA BASE VARIANT DETAILED MALAYALAM REVIEW // PRICE // EMI // DOWNPAYMENT
Переглядів 14 тис.Місяць тому
MARUTI SUZUKI FRONX SIGMA BASE VARIANT DETAILED MALAYALAM REVIEW // PRICE // EMI // DOWNPAYMENT
MARUTI SUZUKI DISCOUNT OFFERS MAY 2024 // ഒരുലക്ഷം രൂപവരെ വിലക്കുറവിൽ വാങ്ങാം
Переглядів 15 тис.Місяць тому
MARUTI SUZUKI DISCOUNT OFFERS MAY 2024 // ഒരുലക്ഷം രൂപവരെ വിലക്കുറവിൽ വാങ്ങാം
RENAULT DISCOUNT OFFERS MAY 2024 // ഒന്നരലക്ഷം രൂപ വിലക്കുറവിൽ വാങ്ങാം
Переглядів 11 тис.Місяць тому
RENAULT DISCOUNT OFFERS MAY 2024 // ഒന്നരലക്ഷം രൂപ വിലക്കുറവിൽ വാങ്ങാം
MARUTI SUZUKI NEXA DISCOUNT OFFERS MAY 2024
Переглядів 3,8 тис.Місяць тому
MARUTI SUZUKI NEXA DISCOUNT OFFERS MAY 2024
MAHINDRA XUV 3XO MX3 MID VARIANT DETAILED MALAYALAM REVIEW // ONROAD PRICE // FEATURES
Переглядів 62 тис.Місяць тому
MAHINDRA XUV 3XO MX3 MID VARIANT DETAILED MALAYALAM REVIEW // ONROAD PRICE // FEATURES
MARUTI SUZUKI DISCOUNT OFFERS APRIL 2024 // ON ROAD PRICE // DOWNPAYMENT
Переглядів 4,1 тис.2 місяці тому
MARUTI SUZUKI DISCOUNT OFFERS APRIL 2024 // ON ROAD PRICE // DOWNPAYMENT
MARUTI SUZUKI BALENO DELTA SECOND VARIANT DETAILED REVIEW // ഒരു രൂപ പോലും നൽകാതെസ്വന്തമാക്കാം
Переглядів 11 тис.2 місяці тому
MARUTI SUZUKI BALENO DELTA SECOND VARIANT DETAILED REVIEW // ഒരു രൂപ പോലും നൽകാതെസ്വന്തമാക്കാം
MARUTI SUZUKI NEXA DISCOUNT OFFERS APRIL 2024
Переглядів 3,8 тис.2 місяці тому
MARUTI SUZUKI NEXA DISCOUNT OFFERS APRIL 2024
MARUTI SUZUKI BALENO DARK EDITION // 80000 രൂപ വിലക്കുറവിൽ ഒരു രൂപ പോലും നൽകാതെ സ്വന്തമാക്കാം
Переглядів 10 тис.3 місяці тому
MARUTI SUZUKI BALENO DARK EDITION // 80000 രൂപ വിലക്കുറവിൽ ഒരു രൂപ പോലും നൽകാതെ സ്വന്തമാക്കാം
RENAULT TRIBER RXL SECOND VARIANT DETAILED MALAYALAM REVIEW // ONROAD PRICE // EMI // DOWNPAYMENT
Переглядів 6 тис.3 місяці тому
RENAULT TRIBER RXL SECOND VARIANT DETAILED MALAYALAM REVIEW // ONROAD PRICE // EMI // DOWNPAYMENT
TVS DURAMAX PLUS DETAILED MALAYALAM REVIEW // ONROAD PRICE / EMI അറിയേണ്ടതെല്ലാം
Переглядів 8 тис.3 місяці тому
TVS DURAMAX PLUS DETAILED MALAYALAM REVIEW // ONROAD PRICE / EMI അറിയേണ്ടതെല്ലാം
TVS SHOWROOM VISIT // FEATURES // SERVICE
Переглядів 2,8 тис.3 місяці тому
TVS SHOWROOM VISIT // FEATURES // SERVICE
MARUTI SUZUKI DISCOUNT OFFERS MARCH 2024 // DOWNPAYMENT // EMI // ONROAD PRICE
Переглядів 9 тис.3 місяці тому
MARUTI SUZUKI DISCOUNT OFFERS MARCH 2024 // DOWNPAYMENT // EMI // ONROAD PRICE
NEW RENAULT KIGER DARK EDITION DETAILED MALAYALAM REVIEW // ONROAD PRICE // FEATURES
Переглядів 15 тис.3 місяці тому
NEW RENAULT KIGER DARK EDITION DETAILED MALAYALAM REVIEW // ONROAD PRICE // FEATURES
MARUTI SUZUKI NEXA DISCOUNT OFFERS MARCH 2024
Переглядів 8 тис.3 місяці тому
MARUTI SUZUKI NEXA DISCOUNT OFFERS MARCH 2024
NISSAN MAGNITE XE BASE VARIANT DETAILED MALAYALAM REVIEW // ON ROAD PRICE // FEATURES
Переглядів 17 тис.3 місяці тому
NISSAN MAGNITE XE BASE VARIANT DETAILED MALAYALAM REVIEW // ON ROAD PRICE // FEATURES
എന്റെ ഇലക്ട്രിക് സ്കൂട്ടർ രണ്ടുവർഷം നാല്പത്തിനായിരം കിലോമീറ്റർ ഗുണങ്ങളും ദോഷങ്ങളും
Переглядів 2,8 тис.3 місяці тому
എന്റെ ഇലക്ട്രിക് സ്കൂട്ടർ രണ്ടുവർഷം നാല്പത്തിനായിരം കിലോമീറ്റർ ഗുണങ്ങളും ദോഷങ്ങളും

КОМЕНТАРІ

  • @_kingdom_pearl_
    @_kingdom_pearl_ 23 години тому

    Reno Super

  • @abelchristy904
    @abelchristy904 День тому

    Bro baleno on road ippam price offers video idu

  • @user-ot1te1wz3y
    @user-ot1te1wz3y День тому

    ഏഴര ലക്ഷം വണ്ടിക്ക് ടെച്ച് സ്ക്രീൻ റിവേഴ്സ് സെൻസർ ക്യാമറ ഓഡിയോ ഒന്നുമില്ലാ പിന്ന ഇത് എന്തിനാണ് ഇതിലും ബെറ്റർ Tata ടിയാഗോ വാങ്ങാലോ അലോയ് അടക്കം 🙏

  • @afnasps7440
    @afnasps7440 День тому

    എന്തായാലും പൊളി ഐറ്റം ആണ് വന്നത് ഈ മാസം വമ്പൻ വില്പനയും ആണല്ലോ ആളുകൾക്ക് നന്നായി ഇഷ്ട്ടമായിട്ടുണ്ട് 👍👌❤️

  • @afnasps7440
    @afnasps7440 День тому

    അടിപൊളി ആണല്ലോ ഇപ്പൊ എടുക്കുന്നവർക്ക് ലാഭം ആണ്. പ്ലാൻ ആയിട്ട് നിൽക്കുന്നവർ ഈ അവസരം ഉപയോഗിക്കണം 👍👍👍

  • @explorer_things879
    @explorer_things879 День тому

    Rear ac chyyan പറ്റുമോ????

  • @asifrifa2405
    @asifrifa2405 День тому

    കാറിനെ കുറിച്ച് പറയുന്ന എല്ലാ ചാനലും ഞാൻ കാണാറുണ്ട്, ബട്ട്‌ ഇത്രേം വ്യക്തമായി ആരും തന്നെ പറഞ്ഞിട്ടില്ല 🤷‍♂️ Thanks bro🙏

  • @johnsonid5349
    @johnsonid5349 2 дні тому

    നല്ല അവതരണം ❤❤❤❤

  • @Sankarkpz
    @Sankarkpz 2 дні тому

    Tvs real king❤❤🔥🔥 njan book cheyithu 👍super look

  • @sukoortanur8219
    @sukoortanur8219 2 дні тому

    വാങ്ങി കുടുങ്ങി. ഇനി ആരും പെടരുത്.

  • @eyememyself6307
    @eyememyself6307 3 дні тому

    FRont look wow

  • @sabilhasain9230
    @sabilhasain9230 3 дні тому

    Base red colour kittumo

  • @creativefalcons4499
    @creativefalcons4499 3 дні тому

    Naan bajaj aaahn oodana cng enikk 68+ milege kittum ❤

  • @sulaiman5780
    @sulaiman5780 3 дні тому

    Prithiraaj saund❤

  • @shanavasfrancis
    @shanavasfrancis 4 дні тому

    ഷോ റൂം വില ഇപ്പോ എത്രയാണ്

  • @Zaitoon-cn8qf
    @Zaitoon-cn8qf 4 дні тому

    Rear ac vent ella😏

  • @nabeelarahman9957
    @nabeelarahman9957 4 дні тому

    Renault Logan ന് ലോയൽറ്റി ഓഫർ കിട്ടുമോ /

    • @akhilan773
      @akhilan773 4 дні тому

      Illa bro ente kayyil Logan undayirunnu loyalty scheeme vazhi Triber edukan poyapam kittiyilla karanam Mahindra Renault Logan aayond ath mahindra intel aanu varane paranju loyalty scheeme kittiyilla but Triber eduthu

    • @nabeelarahman9957
      @nabeelarahman9957 4 дні тому

      @@akhilan773 ഏതു മോഡലാണ് എടുത്തത്? ഡ്രൈവിങ് കംഫർട് and മൈലേജ് എങ്ങനെ ഉണ്ട്‌

  • @rajuthomas2473
    @rajuthomas2473 4 дні тому

    Bro eppol njan kanda zxi plus manual model il 4 airbag ennanallo paranjee 6 undo

  • @user-pp9eq8xw1r
    @user-pp9eq8xw1r 4 дні тому

    Purchased old model Swift VXI.... really enjoyable 🎉 performance and refinement of 4 cylinder engine..

  • @naureenangel6
    @naureenangel6 4 дні тому

    Bro luxon tata showroom kollam evideya

  • @munshidmonumunshid909
    @munshidmonumunshid909 4 дні тому

    Model എത്രയാണ്???

  • @amaresh.b3453
    @amaresh.b3453 4 дні тому

    ❤❤🥰🥰👌👌

  • @kl17medla3
    @kl17medla3 5 днів тому

    👍❤️

  • @shikkarishambu1
    @shikkarishambu1 5 днів тому

    👍👍👍👍

  • @sugintcr
    @sugintcr 5 днів тому

    Swift വാങ്ങാൻ ഉള്ള മോഹം പോയി. ഇനി വേറെ വണ്ടി നോക്കണം.

    • @wolverinejay3406
      @wolverinejay3406 2 дні тому

      Punch അടിപൊളി അല്ലേ safety first

  • @Ishq-wi3tr
    @Ishq-wi3tr 5 днів тому

    Zxi unda Paz he model

  • @krishnanunniunni5516
    @krishnanunniunni5516 5 днів тому

    Punch ൽ Hill hold Assistant ഉണ്ടോ

  • @hussainkm9022
    @hussainkm9022 5 днів тому

    OLD SWIFT EXTERIOR OR INGANE ADPOLI NEW SWIFT ONLY DASHBOARD AND TOUCH SCREEN SUPER

  • @nmvlogs6103
    @nmvlogs6103 5 днів тому

    Swift 2023.. 2024 മോഡല് ഓടിച്ചു നോക്കിയ എന്റെ എസ്‌പീരിയൻസ് പറയുകയാണെൽ 23 മോഡൽ 4 സിലിണ്ടർ. ഒരു രക്ഷയും ഇല്ലാത്ത പെർഫോമൻസ്.. 👍🏻

    • @Izzath77
      @Izzath77 5 днів тому

      3xo vs sonet eath vandi aanu nallath plz reply

  • @BennyPoulose-ti7up
    @BennyPoulose-ti7up 5 днів тому

    Bro new Hyundai Verna video cheyo 😊

  • @Izzath77
    @Izzath77 5 днів тому

    Bro ax5 automatic aano manual ano nallath plz reply

  • @Vipin-sukumaran
    @Vipin-sukumaran 5 днів тому

    ✌️😊✌️

  • @abdulbarislimslim215
    @abdulbarislimslim215 5 днів тому

    Alto 800/- മോഡൽ stop ചെയ്തുവോ ചേട്ടാ സെലറിയോ പുതിയ മോഡൽ അപ്ഡേറ്റ് ഉണ്ടോ 🤔 ലേഡീസ് മോഡൽ മാറ്റി മെൻസ് മോഡൽ വരുമോ 🤔

    • @rahul-qg9dj
      @rahul-qg9dj День тому

      K10 nice aan bro...power and look kollam🙌

  • @jinujoy376
    @jinujoy376 5 днів тому

    മഹിന്ദ്ര bolero, bolero neo, സ്കോർപിയോ classic വീഡിയോ ചെയ്യൂ 👍🏻👍🏻👍🏻

  • @ShijuKachapilly-qh7sn
    @ShijuKachapilly-qh7sn 5 днів тому

    Enghineyenkilum chilavakkanam bussiness low time!

  • @Vinayak.123.
    @Vinayak.123. 5 днів тому

    Bro 7 lakh budgetil താഴെ എടുക്കാൻ പറ്റുന്ന വണ്ടികളുടെ ഒരു list വെച്ച് വീഡിയോ ചെയ്യാമോ

    • @AfreedP-fw3di
      @AfreedP-fw3di 5 днів тому

      On road ano 7 lakh?

    • @dreamsvlogs3824
      @dreamsvlogs3824 5 днів тому

      ഈ വീഡിയോ ഇല്‍ തന്നെ ഉണ്ട്

    • @hussainkm9022
      @hussainkm9022 5 днів тому

      Vandi edukkundenkil swift or belano best 8.5 lack ,,, 7 lack vandi yatra sugam kittilla,, maza kolland povam atranne 😅

    • @AfreedP-fw3di
      @AfreedP-fw3di 5 днів тому

      @@hussainkm9022 baleno base model kittum Nice anu

    • @AfreedP-fw3di
      @AfreedP-fw3di 5 днів тому

      @@hussainkm9022 pinne ignis sigma under 7 lakh💀

  • @igbaltt
    @igbaltt 5 днів тому

    Igbal കോട്ടക്കൽ

  • @rajeshr38
    @rajeshr38 5 днів тому

  • @suryasurya-lo7ps
    @suryasurya-lo7ps 6 днів тому

    കബനി പൂട്ടാൻ പോകുവാണോ.

  • @jpsworld108
    @jpsworld108 6 днів тому

    Bro ഇതിൻ്റെ ഓട്ടോമാറ്റിക് ബേസ് മോഡൽ കൂടി റിവ്യൂ ചെയ്യാമോ

  • @amaresh.b3453
    @amaresh.b3453 6 днів тому

    ❤❤🥰🥰😍😍👌👌

  • @ronaldomadasseriyil5937
    @ronaldomadasseriyil5937 6 днів тому

    അണ്ണാ ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രാക്ക് വീഡിയോ ഇടാൻ പറ്റുമോ ഏതെങ്കിലും കേട്ട് ഒന്ന് നോക്കാമോ

  • @Mam_2005
    @Mam_2005 6 днів тому

    Ennik sir inte videos oke orupad istamanu.. Sirum baiju m nair sir um ahnu ente fav😍

  • @vehicleworld225
    @vehicleworld225 6 днів тому

    Bro Tata Nexon Smart plus s petrol Amt 2024 video cheyyo

  • @sebastianjacob874
    @sebastianjacob874 6 днів тому

    7 സീറ്റ് ആണോ.

  • @ashiq1357
    @ashiq1357 6 днів тому

    It's like a tractor sound and vibration 😂

    • @survivor444
      @survivor444 6 днів тому

      Sound kuzhapmilla നല്ലതാണ്

  • @PRABEESHRK
    @PRABEESHRK 6 днів тому

    ഈ വിഡിയോയിൽ ഉള്ള റെഡ് അൾട്രോസ് ഡീസൽ ആണ് . 88 bhp and 200NM ടോ. Powerfull than the razer

    • @princeroy5441
      @princeroy5441 6 днів тому

      Power koravalle Dieselnu ?

    • @tiluhammil01
      @tiluhammil01 5 днів тому

      ​@@princeroy5441Powerful aanenna ellarum parayunnat

    • @dilshad4885
      @dilshad4885 5 днів тому

      ​@@princeroy5441 Diesel performance + mileage Petrol - less power + less mileage, ഒടുക്കത്തെ lag 🥹🥹🥹... Turbo ആണെങ്കിൽ power ഒക്കെ.. But mileage 🥹🥹

  • @ManeeshSMohan
    @ManeeshSMohan 6 днів тому

    Raceril headlight led aano??

  • @sherin6324
    @sherin6324 6 днів тому

    സാധാരണക്കാരന്റെ ചാനൽ ❤

  • @anjaneyamjayesh3185
    @anjaneyamjayesh3185 6 днів тому

    ❤️❤️❤️❤️❤️